ന്യൂസ്18 കേരളയില്‍ പിരിച്ചുവിടല്‍ ഭീഷണി? | Oneindia Malayalam
ലയന്‍സ് ഗ്രൂപ്പ് നേതൃത്വം നല്കുന്ന ന്യൂസ് 18 എന്ന മലയാളം വാര്‍ത്താ ചാനലില്‍ ഒരു പറ്റം ജേര്‍ണലിസ്റ്റുകളെ തെരഞ്ഞു പിടിച്ചുള്ള തൊഴില്‍പീഡനം അസഹ്യമായിരിക്കുകയാണെന്ന് കെയുഡബ്ളിയുജെ ജനറല്‍ സെക്രട്ടറി സി.നാരായണന്. ചാനലിന്റെ തുടക്കം തൊട്ട് അഹോരാത്രം ജോലി ചെയ്ത കുറേ ജേര്‍ണലിസ്റ്റുകളാണ് മാനസികമായുള്ള …
Read More